ഈദ് സോഷ്യൽ മീറ്റ് സംഘടിപ്പിച്ചു.

    പനമരം : മസ്ജിദുൽഹുദ വെൽഫയർ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മസ്ജിദുൽ ഹുദാ മദ്രസ്സാ ഹാളിൽ സംഘടിപ്പിച്ച ഈദ് സോഷ്യൽ മീറ്റ് സാമൂഹ്യ രാഷ്ട്രീയ സാംസ്ക്കാരിക മേഖലകളിൽ പ്രവർത്തിക്കുന്നവരുടെയും ജനപ്രതിനിധികളുടെ പങ്കാളിത്തം കൊണ്ട് വേറിട്ടൊരു അനുഭവമായി. വെറുപ്പും വിദ്വേഷവും അടിച്ചേൽപ്പിക്കുന്ന സാമൂഹിക അന്തരീക്ഷത്തിൽ  വിവിധ തലങ്ങളിൽ പ്രവർത്തിക്കുന്നവരുടെ ഒത്തുകൂടൽ ഈദുൽ ഫിത്തർ ദിനത്തിലെ   എല്ലാവർക്കും പുതിയ അനുഭവമായതായി പ്രാസംഗികർ ചൂണ്ടിക്കാട്ടി.കൂട്ടായ്മയിൽ മസ്ജിദുൽ ഹുദാ വെൽഫെയർ കമ്മിറ്റി പ്രസിഡൻറ് കെ അബ്ദുൽ ജലീൽ അധ്യക്ഷത വഹിച്ചു പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്…

    Read More

    വയനാടൻ ഗ്രാമങ്ങൾ പ്രകാശിതമായി പുസ്തകം പ്രകാശനം ചെയ്തു

    കൽപ്പറ്റ: ഡോ. ബാവ കെ. പാലുകുന്ന് രചിച്ച വയനാടൻ ചരിത്രരേഖകളുടെ പുസ്തകം ‘വയനാടൻ ഗ്രാമങ്ങൾ’ പ്രകാശിതമായി. കൈനാട്ടി പത്മപ്രഭാ ഗ്രന്ഥാലയത്തിൽ കവി വീരാൻകുട്ടി, ഗ്രന്ഥാലയം പ്രസിഡന്റ് ടി.വി രവീന്ദ്രന് നൽകി പ്രകാശനം നിർവ്വഹിച്ചു. ഡോ. അസീസ് തരുവണ പുസ്തകം പരിയചപ്പെടുത്തി. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് അസിസ്റ്റന്റ് ഡയറക്ടർ ഡോ. ജിനേഷ് കുമാർ എരമം അധ്യക്ഷത വഹിച്ചു. എം. ഗംഗാധരൻ മാസ്റ്റർ, പി. സൂപ്പി സംസാരിച്ചു. ഡോ. ബാവ കെ. പാലുകുന്ന് മറുപടി പ്രസംഗം നടത്തി. മലയാളത്തിലെ ആധികാരിക…

    Read More

      പിണങ്ങോട് ജിയുപി സ്‌കൂള്‍ 120-ാം വാര്‍ഷികം ആഘോഷിക്കുന്നു

      കല്‍പ്പറ്റ: പിണങ്ങോട് ജിയുപി സ്‌കൂളില്‍ 120-ാം വാര്‍ഷികം നാളെ(30)ആഘോഷിക്കുമെന്ന് സ്വാഗതസംഘം ചെയര്‍മാന്‍ കെ.എച്ച്. അബൂബക്കര്‍, ഹെഡ്മാസ്റ്റര്‍ പി. അബ്ദുള്‍ ബഷീര്‍, ഫിനാന്‍സ് കമ്മിറ്റി ചെയര്‍മാന്‍ നാസര്‍ തുര്‍ക്കി, സ്റ്റാഫ് സെക്രട്ടറി എ. അഷ്‌റഫ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വൈകുന്നേരം 430ന് ടി. സിദ്ദിഖ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. പൊഴുതന പഞ്ചായത്ത് പ്രസിഡന്റ് നാസര്‍ കാതിരി അധ്യക്ഷത വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ഹനീഫ മുഖ്യപ്രഭാഷണം നടത്തും. വിദ്യാലയ വളപ്പിലെ 100 വര്‍ഷം പ്രായമുള്ള നെല്ലിമരത്തെയും സ്‌കൂളിന്…

      Read More

      തൃശ്ശിലേരി പള്ളി പെരുന്നാൾ സ്വാഗത സംഘം രുപികരിച്ചു.

      മാനന്തവാടി: സർവ്വമത സംഗമഭൂമിയായതൃശ്ശിലേരി മോർ ബസേലിയോസ് യാക്കോബായ സുറിയാനി സിംഹാസന പള്ളിയിൽ യൽദോ മോർബസേലിയോസ് ബാവയുടെ ഓർമ്മ പെരുന്നാൾ ഒക്ടോബർ ഒന്നു മുതൽ നാല് വരെ നടത്തും. മലബാർ ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മോർസ്തേഫാനോസ് മെത്രാപ്പോലീത്ത പ്രധാന കാർമികത്വം വഹിക്കും. പെരുന്നാളിനോട് അനുബന്ധിച്ച് സാമൂഹ്യ സേവനത്തിനുള്ള ബസേലിയൻ പുരസ്കാരം, വിദ്യാഭ്യാസ മേഖലയിൽ വിവിധ നേട്ടങ്ങൾ കൈവരിച്ച വ്യക്തിക്കുള്ള പ്രതിഭാ പുരസ്കാരം, അഗതികളുടെ ആചാര്യൻ ഫാ.ഗീവർഗീസ് കാട്ടുച്ചിറയുടെ   സ്മരണാർത്ഥം ഓൺലൈൻ സുവിശേഷ ഗാന മത്സരത്തിന്റെ പുരസ്കാരം, ബസേലിൻ…

      Read More

      ക്യാമ്പസ് ടു കമ്യൂണിറ്റി ക്യാമ്പയിൻ സംഘടിപ്പിച്ചു

      മുട്ടിൽ : എൻ എസ് എസ് നടത്തുന്ന അമൃത് മിഷന്റെ ഭാഗമായി ജല വിഭവ സംരക്ഷണം ,ദ്രവ മാലിന്യ സംസ്കരണം ക്യാമ്പസ് ടു കമ്യൂണിറ്റി ക്യാമ്പയിൻ ടി.സിദ്ദീഖ് എംഎൽഎ ഉദ്ഘാടനം ചെയ്തു. മുട്ടിൽ ഡബ്ല്യു ഒവി എച്ച് എസ് വി എച്ച് എസ് ഇ വിഭാഗം നടത്തിയ പരിപാടിയിൽ അവബോധ റാലി,ഫ്ലാഷ് മോബ്, കടകളിൽ വെള്ളത്തിന്റെ പ്രാധാന്യം അറിയിക്കുന്ന ഡാംഗ്ലർ തൂക്കലും ഉണ്ടായിരുന്നു. പിടിഎ പ്രസിഡന്റ് അഷറഫ് കൊട്ടാരം, പ്രോഗ്രാം ഓഫിസർ മുഹമ്മദ് മിഥിലാജ്,അനീസ് എ കെ,സുരേഷ്…

      Read More

        സംസ്ഥാനത്ത് ഡിസ്‌കൗണ്ട് വിലയില്‍ സ്വര്‍ണം, മൂന്ന് ദിവസത്തിനിടെ 5,120 രൂപയുടെ കുറവ്, ആഗോള വിപണി ഇനി കെവിന്‍ വാര്‍ഷിനും പശ്ചിമേഷ്യയ്ക്കുമൊപ്പം

        സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ് തുടരുന്നു. ഇന്ന് ഗ്രാമിന് 90 രൂപയും പവന് 720 രൂപയും കുറഞ്ഞു. ഇതോടെ ഗ്രാം വില 14,990 രൂപയിലും പവന്‍ വില 1,19,920 രൂപയിലുമെത്തി.   തുടര്‍ച്ചയായ മൂന്നാം ദിവസമാണ് സ്വര്‍ണ വില ഇടിവ് രേഖപ്പെടുത്തുന്നത്. ഈ മൂന്ന് ദിവസം കൊണ്ട് പവന്‍ വിലയിലുണ്ടായിരിക്കുന്നത് 5,120 രൂപയുടെ കുറവാണ്.   ചെറുകാരറ്റുകളുടെ വിലയും ആനുപാതികമായി കുറഞ്ഞു. ഗ്രാമിന് 75 രൂപ കുറഞ്ഞ് 12,315 രൂപയായി. 14 കാരറ്റിന് ഗ്രാമിന് 55 രൂപ…

        Read More

          ആസിഡ് ആക്രമണം: പ്രതി റിമാന്‍ഡില്‍

          പുല്‍പ്പള്ളി: വിദ്യാര്‍ഥിനിക്കുനേരേ ആസിഡ് ആക്രമണം നടത്തിയ കേസില്‍ പ്രതി റിമാന്‍ഡില്‍. മരകാവ് പ്രിയദര്‍ശനി ഉന്നതിയിലെ വേട്ടറമ്മല്‍ രാജു ജോസിനെയാണ്(53)ബത്തേരി ജൂഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് റിമാന്‍ഡ് ചെയ്തത്. അയല്‍വാസിയും വേലിയമ്പം ദേവീവിലാസം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനിയുമായ മഹാലക്ഷ്മിക്കുനേരേയാണ്(14)കഴിഞ്ഞ ദിവസം പ്രതി ആസിഡ് ആക്രമണം നടത്തിയത്. ഉന്നതിയിയിലെ മണികണ്ഠന്റെ മകളാണ് മഹാലക്ഷ്മി. മുഖത്ത് ഗുരുതര പൊള്ളലേറ്റ കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതിയെ ഉന്നതിയില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തിയശേഷമാണ് കോടതിയില്‍ ഹാജരാക്കിയത്. ആസിഡ്…

          Read More

            സംസ്ഥാനത്ത് ഇന്ന് മഴ കനക്കും കാലാവസ്ഥാ മുന്നറിയിപ്പ്; പത്ത് ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം

            തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മഴ കനക്കുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. പത്ത് ജില്ലകളില്‍ ഇന്ന് ജാഗ്രതാ നിർദ്ദേശം നല്‍കിയിട്ടുണ്ട്.കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളില്‍ യെല്ലോ അലർട്ട് നിലവിലുണ്ട്. ഈ ദിവസങ്ങളില്‍ കാറ്റോടും ഇടിയോടും കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു. കേരളാ തീരത്ത് മത്സ്യബന്ധനത്തിന് പൂർണ്ണ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. നാളെയും ഏഴ് ജില്ലകളില്‍ യെല്ലോ അലർട്ട് തുടരും.

            Read More

              ട്രെയിൻ ടിക്കറ്റ് ബുക്കിങ് രീതി മാറുന്നു, ഡിസംബർ ഒന്ന് മുതൽ ഒടിപി വെരിഫിക്കേഷൻ വരുന്നു

              ദില്ലി: തത്കാൽ ടിക്കറ്റ് ബുക്കിംഗ് കൂടുതൽ സുതാര്യമാക്കുന്നതിന്റെ ഭാഗമായി യാത്രക്കാരുടെ മൊബൈൽ നമ്പറിൽ ലഭിക്കുന്ന ഒടിപി വെരിഫിക്കേഷൻ നിർബന്ധമാക്കി ഇന്ത്യൻ റെയിൽവേ. റെയിൽവേ ബോർഡ് പുറത്തിറക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് ഡിസംബർ 1 മുതൽ ഈ സുരക്ഷാ സംവിധാനം നടപ്പിലാക്കി. ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് യാത്രക്കാർ നൽകുന്ന മൊബൈൽ നമ്പറിലേക്ക് സിസ്റ്റം ജനറേറ്റ് ചെയ്യുന്ന ഒടിപി അയയ്ക്കും. ഒടിപി വെരിഫൈ ചെയ്‌താൽ മാത്രമേ ടിക്കറ്റ് ഇഷ്യൂ ചെയ്യുകയുള്ളൂ എന്ന് വെസ്റ്റേൺ റെയിൽവേ പ്രസ്താവനയിൽ അറിയിച്ചു.   യഥാർത്ഥ…

              Read More

              മോക്ക് ഡ്രിലുമായി ജില്ലാ ദുരന്തനിവാരണ വിഭാഗം

              പെരിഞ്ചേരിമലയില്‍ ഉരുല്‍പൊട്ടല്‍* *രക്ഷാപ്രവര്‍ത്തനത്തില്‍ 40 പേരെ ക്യാമ്പുകളിലേക്ക് മാറ്റി* *മോക്ക് ഡ്രിലുമായി ജില്ലാ ദുരന്തനിവാരണ വിഭാഗം* പെരിഞ്ചേരിമല : തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തിലെ പെരിഞ്ചേരിമലയില്‍ ഉരുള്‍പൊട്ടയതിനെ തുടര്‍ന്ന് പ്രദേശത്തെ 20 കുടുംബങ്ങളിലെ 40 പേരെ ക്യാമ്പുകളിലേക്ക് മാറ്റി. ഉരുള്‍പൊട്ടല്‍ വിവരമറിഞ്ഞ് പൊതുജനങ്ങള്‍ പരിഭ്രാന്തരായെങ്കിലും ജില്ലാ ഭരണകൂടം, എന്‍.ഡി.ആര്‍.എഫ്, ഫയര്‍ഫോഴ്‌സ് തുടങ്ങിയ വകുപ്പുകളുടെ നേതൃത്വത്തില്‍ പ്രകൃതി ദുരന്തം ഉണ്ടാവുന്ന സമയങ്ങളില്‍ അടിയന്തമായി ചെയ്യേണ്ട രക്ഷാപ്രവര്‍ത്തനം, സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ എന്നിവയില്‍ നടത്തിയ മോക്ക് ഡ്രിലാണെന്ന് അറിഞ്ഞപ്പോള്‍ ജിജ്ഞാസയാണുണ്ടായത്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴക്കുള്ള…

              Read More