ട്രെയിനില്‍ ഇനി വാട്‌സ്ആപ്പ് ടിക്കറ്റുമായി യാത്ര വേണ്ട; പിഴ വീഴും

    ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രയില്‍ ടിക്കറ്റിന് തെളിവായി വാട്സ്ആപ്പില്‍ അയച്ച പകര്‍പ്പുകളോ സ്‌ക്രീന്‍ഷോട്ടുകളോ, പിഡിഎഫോ സ്വീകരിക്കില്ലെന്ന് റെയില്‍വേ. റെയില്‍വണ്‍ ആപ്പ് വഴി ബുക്ക് ചെയ്യുന്ന ഡിജിറ്റല്‍ അണ്‍റിസര്‍വ്ഡ് ടിക്കറ്റുകളുമായി യാത്ര ചെയ്യുന്ന യാത്രക്കാര്‍ ബുക്കിങ് നടത്താന്‍ ഉപയോഗിച്ച അതേ മൊബൈല്‍ ഫോണില്‍ ഒറിജിനല്‍ ടിക്കറ്റിന്റെ പകര്‍പ്പുകള്‍ ഹാജരാക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി.   യാത്രക്കാരന്‍ ടിക്കറ്റ് ബുക്ക് ചെയ്ത ഫോണില്‍ തന്നെ ടിക്കറ്റ് ഉണ്ടായിരിക്കണമെന്നാണ് റെയില്‍വേയുടെ പുതുക്കിയ നിയമം പറയുന്നത്. കൂടാതെ ട്രെയിന്‍ പുറപ്പെടുന്നതിന് മുമ്പ് യാത്രക്കാര്‍ അവരുടെ ഡിജിറ്റല്‍…

    Read More

    മാനന്തവാടിയിൽ പൊതുമരാമത്ത് പ്രവൃത്തികൾക്ക് 13.5 കോടിയുടെ ഭരണാനുമതി

    മാനന്തവാടി: മാനന്തവാടിയിലെ വിവിധ പൊതുമരാമത്ത് പ്രവൃത്തികൾക്കായി 13.5 കോടി രൂപയുടെ ഭരണാനുമതി. ബജറ്റിൽ അനുവദിച്ച വിവിധ റോഡ് നവീകരണ പ്രവൃത്തികൾക്കും മാനന്തവാടി കെഎസ്ആർടിസി ഡിപ്പോ യാർഡ് നിർമാണത്തിനുമാണ് തുക അനുവദിച്ച് ഭരണാനുമതിയായത്.വള്ളിയൂർക്കാവ് പാലം- കമ്മന-കുരിശിങ്കൽ റോഡ് ടാറിങ്ങിന് രണ്ട് കോടി, മാനന്തവാടി കെഎസ്ആർടിസി ഡിപ്പോ യാർഡ് കോൺക്രീറ്റ് പ്രവൃത്തിക്ക് രണ്ട് കോടി, തരുവണ- പാലിയാണ-കക്കടവ് റോഡ് ടാറിങ്ങിന് മൂന്ന് കോടി, കണ്ണോത്ത്മല-ഇടമന-വരയാൽ റോഡ് ടാറിങ്ങിന് മൂന്ന് കോടി, വെണ്മണി-തിടങ്ങഴി റോഡ് ടാറിങ്ങിന് 1.5 കോടി, അഞ്ചാംപീടിക- പുതുശ്ശേരി-…

    Read More

    ബാഫഖി കൾച്ചറൽ സൊസൈറ്റി അഞ്ച് നിർധന കുടുംബങ്ങൾക്ക് അഞ്ച് സെൻറ് ഭൂമിയുടെ രേഖകൾ കൈമാറി

    കണിയാമ്പറ്റ : ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് കണിയാമ്പറ്റ പഞ്ചായത്ത് കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന ബാഫഖി കൾച്ചറൽ സൊസൈറ്റി സംഘടനയുടെ ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി നിർധനരായ ഭൂമിയോ സ്ഥലമോ സ്വന്തമായി ഇല്ലാത്ത അഞ്ചു കുടുംബങ്ങൾക്ക് അഞ്ച് സെൻറ് ഭൂമിയുടെ രേഖ കൈമാറി ബാഫഖി കൾച്ചറൽ സൊസൈറ്റി പ്രസിഡണ്ട് വി പി അബ്ദുൽ ശുക്കൂർ ഹാജി സെക്രട്ടറി പി പി കാസിം എന്നിവർ ചേർന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ…

    Read More

    സ്വാതന്ത്ര്യദിന പരേഡിനു പോകുന്നവർക്കുള്ള യാത്രയയപ്പ് ഇന്ന്

    മാനന്തവാടി: ഡൽഹിയിൽ നടക്കുന്ന 79-ാം സ്വാതന്ത്ര്യദിന പരേഡ് കാണാൻ മാനന്തവാടിയിൽനിന്നു മൂന്നുപേർക്ക് ക്ഷണം ലഭിച്ചു. പ്രണവം യോഗവിദ്യാവീഠത്തിലെ സി. രാധിക, എ. ശോഭന, ശ്രീലക്ഷ്മി രാജ് എന്നീ യോഗാധ്യാപകർക്കാണ് ക്ഷണം ലഭിച്ചത്. യോഗാവിഭാഗത്തിൽനിന്നു അഞ്ചുപേരെയാണ് സ്വാതന്ത്ര്യദിന പരേഡ് വീക്ഷിക്കുന്നതിനു ആയുഷ് മന്ത്രാലയം തിരഞ്ഞെടുത്തത്. യോഗയുടെ പ്രാധാന്യം ജില്ലയിൽ പ്രചരിപ്പിച്ചതിനു ലഭിച്ച അംഗികാരമാണ് ഇതെന്ന് ഭാരവാഹികൾ പറഞ്ഞു. ഇവർക്കുള്ള യാത്രയയപ്പ് ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടിനു വള്ളിയൂർക്കാവ് റോഡിലെ വയനാട് ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തുമെന്ന് ഭാരവാഹികൾ പറഞ്ഞു. ആയുഷ് വകുപ്പിന്റെ സം…

    Read More

      മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ വൻ ഹാൻസ് വേട്ട; മൂന്നരട്ടെണ്ണോളം ഹാൻസ് പിടികൂടി

      മുത്തങ്ങ: മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ എക്സൈസ് ഇൻസ്പെക്ടർ മഹേഷ്.എസ് ൻ്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിൽ വന്‍ ഹാൻസ് ശേഖരം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട കാളി മുത്തു കുമാർ (41/26) 2/21,ചെലന്തിയമ്മൻ കോവിൽ സ്ട്രീറ്റ്,അർത്തുമാർ പാളയം റെഡിയന്നൂർ,പി.ഒ, പൊള്ളാച്ചി, കോയമ്പത്തൂർ എന്നയാൾ ആയി പിടിയിൽ ആയി. KA- 59-9282 നമ്പർ ലോറിയിൽ പഞ്ചസാര ലോഡിന്റെ മറവിൽ കടത്തുകയായിരുന്നു 3481.74 കിലോ ഗ്രാം നിരോധിത പുകയില ഉത്പന്നങ്ങൾ. പരിശോധനയിൽ, പ്രിവന്റീവ് ഓഫീസർമാരായ പ്രജീഷ് എ സി, ബിനുമോൻ എ…

      Read More

      ആശാവർക്കർമാരുടേത് ഐതിഹാസിക സമരം: പി.കെ ജയലക്ഷ്മി.

      മാനന്തവാടി: ആശാവർക്കർമാരുടെ സമരം ഐതിഹാസിക സമരമാണെന്ന് മുൻ മുൻ മന്ത്രി പി കെ ജയലക്ഷ‌മി പറഞ്ഞു. മെയ് 5 ന് കാസർഗോഡ് നിന്നാരംഭിച്ച ആശമാരുടെ സമരയാത്രയുടെ വയനാട് ജില്ലാ പര്യടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ന്യായമായ ആവശ്യങ്ങൾക്ക് വേണ്ടിയാണ് ആശമാർ സമരം ചെയ്യുന്നത്. അതിജീവനത്തിന്റെ സമരമാണിത്. അവരുടെ ആവശ്യങ്ങൾ കണ്ടില്ലെന്ന് നടിക്കുന്ന സർക്കാർ സമീപനം ശരിയല്ല. ഇനിയെങ്കിലും സമരത്തിന് അനുകൂല സമീപനം സർക്കാർ സ്വീകരിക്കണമെന്ന് അവർ പറഞ്ഞു.സമരയാത്രാ ക്യാപ്റ്റൻ കേരള ആശാ ഹെൽത്ത് വർക്കേഴ്സ‌് അസോസിയേഷൻ സംസ്ഥാന…

      Read More

        ജില്ലാതല ഡിബേറ്റ് മത്സരം സംഘടിപ്പിച്ചു

        ബത്തേരി: സുൽത്താൻ ബത്തേരി സെന്റ് മേരിസ് കോളേജിലെ എൻ.എസ്.എസ് ക്യാമ്പിൽ വിമുക്തി മിഷന്റെ ആഭിമുഖ്യത്തിൽ ജില്ലാതല ഡിബേറ്റ് മത്സരം സംഘടിപ്പിച്ചു. ലഹരി മുക്ത നവകേരളം – സാധ്യതകളും വെല്ലുവിളികളും വിഷയത്തിൽ നടത്തിയ പരിപാടി ജില്ല വിമുക്തി മിഷൻ മാനേജര്‍ കൂടിയായ അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ സജിത് ചന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു. സുൽത്താൻ ബത്തേരി ഗവ. സർവജന വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന മത്സരത്തിൽ മീനങ്ങാടി മാർ ബസേലിയസ് കോളേജിലെ എം. അശ്വതി, ജെ.എം ഹീര…

        Read More

        ദയ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് ക്ലിനിക് നാളെ മുതല്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കും

        കല്‍പ്പറ്റ: പിണങ്ങോട് ദയ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് ക്ലിനിക് നാളെ മുതല്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കും. കെട്ടിടം ഉദ്ഘാടനം വൈകുന്നേരം നാലിന് പട്ടികജാതി-വര്‍ഗ-പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആര്‍. കേളു നിര്‍വഹിക്കും. ടി. സിദ്ദിഖ് എംഎല്‍എ മുഖ്യാതിഥിയാകും. പൊഴുതന പഞ്ചായത്ത് പ്രസിഡന്റ് അനസ് റോസ്‌ന സ്റ്റെഫി, വെങ്ങപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. രേണുക, ജില്ലാ പഞ്ചായത്തംഗം എന്‍.സി. പ്രസാദ്, ബ്ലോക്ക് പഞ്ചായത്തംഗം ലക്ഷ്മി കേളു, പൊഴുതന പഞ്ചായത്തംഗം സി. മമ്മി, വെങ്ങപ്പള്ളി പഞ്ചായത്തംഗം കെ.പി. അന്‍വര്‍, ജില്ലാ ലൈബ്രറി…

        Read More

        മാനന്തവാടി ഗാന്ധിപാര്‍ക്കില്‍ സാമൂഹികപൂക്കളം ഒരുക്കി

        മാനന്തവാടി: ജിഹ്വ നിധി അംഗങ്ങളും പൊതുജനങ്ങളും ചേര്‍ന്ന് മാനന്തവാടി ഗാന്ധിപാര്‍ക്കില്‍ സാമൂഹികപൂക്കളം ഒരുക്കി. മുണ്ടകൈ-ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ഇരകള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ടായിരുന്നു പൂക്കളം ഒരുക്കിയത്. ദുരന്ത ഭൂമിയില്‍ കഠിനധ്വാനം ചെയ്ത സംഘടനകള്‍, രാഷ്ട്രീയപ്രവര്‍ത്തകര്‍, തൃതല പഞ്ചായത്ത് ഭാരവാഹികള്‍ എം എല്‍ എ മാര്‍, മന്ത്രിമാര്‍, സാമൂഹികപ്രേവര്‍ത്തകര്‍, വ്യാപാരി വ്യവസായികള്‍ എന്നിവരെ ആദരിച്ചു. ജിഹ്വ മാനേജിംഗ് ഡയറക്ടര്‍ ബേബി പള്ളത്, ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ വി കെ ലളിത, എക്സികുട്ടീവ് ഡയറക്ടര്‍ എം ആര്‍ സന്തോഷ്, പ്രഗില്‍ പ്രഭാകരന്‍, ഐ…

        Read More

          സപ്ലൈകോയിൽ പ്രണയമഴ….! 14 രൂപയ്ക്ക് പഞ്ചസാര, ഫെബ്രുവരി 14 മുതൽ ഈ ആനുകൂല്യം സ്വന്തമാക്കാം

          ഇത്തവണത്തെ വാലന്റൈൻസ് ഡേ സപ്ലൈകോ ആഘോഷിക്കുന്നത് ഒരു കിലോ പഞ്ചസാര വെറും 14 രൂപയ്ക്ക് നൽകിക്കൊണ്ടാണ്. പ്രണയദിനമായ ഫെബ്രുവരി 14-ന് ആയിരം രൂപയ്ക്ക് മുകളിൽ സബ്‌സിഡിയിതര ഉൽപ്പന്നങ്ങൾ വാങ്ങുന്ന ഭാഗ്യവാന്മാർക്ക് ഒരു കിലോ പഞ്ചസാര വെറും 14 രൂപയ്ക്ക് സ്വന്തമാക്കാം.   നിലവില്‍ 43.50 രൂപയാണ് ഒരു കിലോ പഞ്ചസാരയുടെ വിപണിവില. 500 രൂപയ്ക്ക് മുകളിലാണ് നിങ്ങള്‍ വാങ്ങിക്കുന്ന സബ്‌സിഡി ഇതര സാധനങ്ങളുടെ വിലയെങ്കില്‍ 14 രൂപയ്ക്ക് അരകിലോ പഞ്ചസാരയാണ് ലഭിക്കുക.   എന്നാല്‍ ഈ ഓഫര്‍…

          Read More