അൽഫുർഖാൻ കോളേജ് കെ എം നൗഷിദയെ അനുമോദിച്ചു

    വെള്ളമുണ്ട: ഹയർ സെക്കൻഡറി അധ്യാപകരാകാനും വൊക്കേഷണൽ ഹയർ സെക്കൻഡറി നോൺ വൊക്കേഷണൽ അധ്യാപകരാകാനും നിർബന്ധമായ, അർഹതാനിർണയപരീക്ഷയായ സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് (സെറ്റ്) നേടിയ കെ. എം നൗഷിദയെ അൽ ഫുർഖാൻ കോളേജ് അനുമോദിച്ചു.

    വെള്ളമുണ്ട പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ സജി കെ വി അൽ ഫുർഖാന്റെ ഉപഹാരം കൈമാറി.

    Leave a Reply

    Your email address will not be published. Required fields are marked *