എക്കുമെനിക്കൽ ക്രിസ്ത്യൻ ഫോറം ക്രിസ്മസ് സന്ദേശ റാലി ഡിസംബർ 20ന്

    എക്കുമെനിക്കൽ ക്രിസ്ത്യൻ ഫോറം (തിരുനെല്ലി പഞ്ചായത്ത്‌) ഡിസംബർ 20 ശനിയാഴ്ച വൈകുന്നേരം 5:30നു കാട്ടിക്കുളം ടൗണിൽ ക്രിസ്മസ് സന്ദേശ റാലി നടത്തും, പത്തോളം ഇടവകളിൽ നിന്ന് അഞ്ഞൂറോളം പേർ പങ്കെടുക്കുന്ന റാലി പൊലീസ് ഏയ്ഡ് പോസ്റ്റിനു സമീപം ASI മെർവിൻ ഡിക്രൂസ് ഉത്ഘാടനം ചെയ്യുകയും ഫാദർ ജോൺ പനച്ചിപ്പറമ്പിൽ ആമുഖ സന്ദേശം നൽകുകയും, കരോൾ ടൗൺ ചുറ്റി സെയിന്റ് പീറ്റേഴ്സ് മലങ്കര പള്ളിയിൽ എത്തുമ്പോൾ, അഡ്വ. ജിജിൽ നിലവിൽപുഴ ക്രിസ്മസ് സന്ദേശം നൽകുകയും ചെയ്യും. സെന്റ് സെബാസ്റ്റ്യൻ’സ് പള്ളി വികാരി ഫാദർ വിനോദ് അടക്കമുള്ളവർ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകും

    Leave a Reply

    Your email address will not be published. Required fields are marked *