മാനന്തവാടി: വയനാടിൻ്റെ ചരിത്ര പുരുഷനും പഴശ്ശിരാജാവിന്റെ മുന്നണിപ്പോരാളിയുമായിരുന്ന എടച്ചന കുങ്കന്റെ ജീവിതത്തെ ആസ്പദമാക്കി എൽ.എസ്.ജി.ഡി. അസി. ഡയറക്‌ടറും മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് മുൻ സെക്രട്ടറിയുമായ രാജേഷ് കുറുമാത്തൂർ രചിച്ച ‘എടച്ചന കുങ്കൻ യോദ്ധാവ്’ പുസ്തകം പ്രകാശനം ചെയ്. നിയമസഭാ മന്ദിരത്തിൽ നടന്ന ചടങ്ങിൽ മന്ത്രി ടി.സിദ്ദിഖ് ഉഷാ വിജയൻ എം.എൽ.എയുടെ സാന്നിധ്യത്തിലാണ് പ്രകാശന കർമ്മം നടത്തിയത്. ഗ്രന്ഥകാരൻ രാജേഷ് കുറുമാത്തൂർ സന്നിഹിതനായിരുന്നു.
എടച്ചന കുങ്കൻ യോദ്ധാവ് പുസ്തകം പ്രകാശനം ചെയ്തു.
