Headlines

    എസ്.എസ്.എൽ.സി, പ്ലസ് ടൂ ഉന്നത വിജയികളെ അനുമോദിച്ചു

    കണ്ടത്തുവയൽ. മുസ്‌ലിംലീഗ് കണ്ടത്തു വയൽശാഖ കമ്മറ്റിയുടെ നേത്രതത്തിൽ എസ്.എസ്.എൽ.സി, +2 ഉന്നത വിജയികളെ അനുമോദിച്ചു ചടങ്ങ് മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി അസീസ് കോറം ഉദ്ഘാടനം ചെയ്തു ചടങ്ങിൽ ശാഖ പ്രസിഡണ്ട് ഷൗക്കത്ത് സ്വാഗതവും സീനിയർ നേതാവ് കെ.സി കുഞ്ഞബ്‌ദുളള ഹാജിഅദ്ധ്രക്ഷത വഹിച്ചുവെള്ളമുണ്ടെ ഗ്രാമ പഞ്ചായത്ത് സ്റ്റാൻ്റിം കമ്മറ്റി ചെയ്ർ മാൻ സലാം പി കെ ഡേ സെയ്‌ദ് വാർഡ് മെബർ സുമേഷ് സഫ്‌വാൻ മാസ്റ്റർ കെ.എം.സി സി നേതാവ് ഫൈസൽ കെ എന്നിവർ ആശംസകൾ നേർന്നു ശാഖ സെക്രട്ടറി മുനീർ നന്ദി പറഞ്ഞു

    Leave a Reply

    Your email address will not be published. Required fields are marked *