Headlines

    ഏകദിന പ്രകൃതി പഠന ക്യാമ്പ് സംഘടിപ്പിച്ചു

    വയനാട് സോഷ്യൽ ഫോറസ് ട്രി ഡിവിഷനും മാനന്തവാടി സോഷ്യൽ ഫോറസ്ട്രി റെയ്ഞ്ചുo,26.11.2025 ന് GVHSS വാകേരി SPC വിദ്യാർത്ഥികൾക്ക് ഏകദിന പ്രകൃതി പഠന ക്യാമ്പിൻ്റെ ഭാഗമായി തിരുനെല്ലി ,ബ്രഹ്മഗിരിയിലേയ്ക്ക് ട്രക്കിംങ്ങ് നടത്തി ,സെക്ഷൻ ഫോറസ്റ്റ് ഓഫീസർ മാരായ ശ്രീ .സി .എസ് .വേണു .ശ്രീ .ടി .ബി .സത്യൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി സംസാരിച്ചു ,ശ്രീ .അജയൻ പി .എ .ജില്ലാ ബയോഡവോ സിറ്റി അംഗം ക്ലാസെടുത്തു അധ്യാപകരായ ശ്രീ.രവിന്ദ്രൻ വി .ആർ ,ശ്രീമതി .ശ്രീദേവി എ .ആർ ,ശ്രീമതി .അമൃത കെ .ജി . സീനിയർ സിവിൽ പോലീസ് ഓഫീസർ ശ്രീ .സന്തോഷ് എം .ബി ,സിവിൽ പോലീസ് അജിത ഗണേശൻ ,വിദ്യാർത്ഥികൾ വനo വകുപ്പ് സ്റ്റാഫുകൾ തുടങ്ങിയവർ പങ്കെടുത്തു

    Leave a Reply

    Your email address will not be published. Required fields are marked *