കാർഷികകേരളം; പുതുയുഗപ്പിറവിയിലേക്ക്’; ഫാം ഫോട്ടോഗ്രാഫി മത്സര വിജയികളെ കൃഷിമന്ത്രി പ്രഖ്യാപിച്ചു

കാർഷികകേരളം; പുതുയുഗപ്പിറവിയിലേക്ക്’; ഫാം ഫോട്ടോഗ്രാഫി മത്സര വിജയികളെ കൃഷിമന്ത്രി പ്രഖ്യാപിച്ചു

 

* ഒന്നാം സമ്മാനം കെ.ആർ. രമിത്തിന്

* സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ലഭിച്ചത് 1000-ലേറെ ചിത്രങ്ങൾ

* തിരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങൾ കേരള കർഷകൻ മാസികയിൽ പ്രസിദ്ധീകരിക്കും

 

തിരുവനന്തപുരം: ഫാം ഇൻഫർമേഷൻ ബ്യൂറോ സംഘടിപ്പിച്ച 2026–27 വർഷത്തെ സംസ്ഥാനതല ഡിജിറ്റൽ ഫാം ഫോട്ടോഗ്രാഫി മത്സരത്തിലെ വിജയികളെ കൃഷിമന്ത്രി അഡ്വ. ടി. സിദ്ദിഖ് പ്രഖ്യാപിച്ചു. ‘കാർഷികകേരളം – പുതുയുഗപ്പിറവിയിലേക്ക്’ എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച മത്സരത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി 1000-ലേറെ ചിത്രങ്ങളാണ് മത്സരത്തിനായി ലഭിച്ചത്.

 

മത്സരത്തിൽ വയനാട് സ്വദേശിയായ കെ.ആർ. രമിത് ഒന്നാം സമ്മാനമായ 20,000 രൂപയ്ക്ക് അർഹനായി. പാലക്കാട് ഒറ്റപ്പാലം സ്വദേശിയായ ബാബു നൈസ് രണ്ടാം സമ്മാനമായ 10,000 രൂപയും കോട്ടയം സ്വദേശിയായ അബ്ദുൽ റസാഖ് മൂന്നാം സമ്മാനമായ 5,000 രൂപയും നേടി.

 

*ആദ്യ മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കിയവർ*

 

*ഒന്നാം സമ്മാനം – ₹20,000*

കെ.ആർ. രമിത്

കീത്താപ്പിള്ളി (വീട്), വാളവയൽ പി.ഒ., വയനാട് – 673596.

മൊബൈൽ: 9747704924

 

*രണ്ടാം സമ്മാനം – ₹10,000*

ബാബു നൈസ്

തെക്കുംകരവളപ്പിൽ ഹൗസ്, തോട്ടക്കര, ഒറ്റപ്പാലം, പാലക്കാട്.

മൊബൈൽ: 9846846428

 

*മൂന്നാം സമ്മാനം – ₹5,000*

റസാഖ് താഴത്തങ്ങാടി (അബ്ദുൽ റസാഖ്)

ഫിർദൗസ്, വേളൂർ പി.ഒ., കോട്ടയം.

മൊബൈൽ: 9645006037

 

*പ്രോത്സാഹന സമ്മാനത്തിന് അർഹരായവർ – ₹1,000 വീതം*

 

1. രാജൻ ടി.എസ്.

തെക്കിനിയേടത്ത് വീട്, ചേർപ്പ് പി.ഒ., തൃശൂർ – 680561.

മൊബൈൽ: 9847938536

 

2. സാജു നടുവിൽ

കേളോത്ത് ഹൗസ്, നടുവിൽ പി.ഒ., കണ്ണൂർ – 670582.

മൊബൈൽ: 9447947988

 

3. സുനിൽ പുനർക

പുനർക ഹൗസ്, പാടി, കൊടകര പി.ഒ., തൃശൂർ.

മൊബൈൽ: 9447673318

 

4. ഷാജി ചേർത്തല

മാളവിക ആർട്സ് സ്റ്റുഡിയോ, പള്ളിപ്പുറം പി.ഒ., ചേർത്തല, ആലപ്പുഴ – 688541.

മൊബൈൽ: 9400682730

 

5. മേഘ മോഹൻ

കുന്നത്ത് ഹൗസ്, പോട്ടോർ, അയോദ്ധ്യ നഗർ പി.ഒ., തൃശൂർ – 680581.

മൊബൈൽ: 9495382707

 

6. മണികണ്ഠൻ എ.വി.

ആലുക്കൽ ഹൗസ്, കോലഴി, വിയ്യൂർ പി.ഒ., തൃശൂർ – 680010.

മൊബൈൽ: 9847010073

 

7. പി.പി. രതീഷ്

സീനിയർ ന്യൂസ് ഫോട്ടോഗ്രാഫർ, മാതൃഭൂമി, പാലക്കാട്.

മൊബൈൽ: 9847919627

 

8. അജീഷ് ചിറക്കകോട്

മടത്തുംപടി (വീട്), വെള്ളാനിക്കര പി.ഒ., തൃശൂർ – 680654.

മൊബൈൽ: 9495190303

 

9. മനു വിശ്വനാഥ്

ചീഫ് ഫോട്ടോഗ്രാഫർ, ദേശാഭിമാനി, ചുങ്കം, കോട്ടയം.

മൊബൈൽ: 9447280210

 

10. സി. ബിജു

ചീഫ് ന്യൂസ് ഫോട്ടോഗ്രാഫർ, മാതൃഭൂമി, ആലപ്പുഴ.

മൊബൈൽ: 9447399078

 

ആകെ 45,000 രൂപയാണ് സമ്മാനത്തുകയായി നൽകുന്നത്.

 

കേരളത്തിന്റെ വിവിധ ഭാഗങ്ങളിലെ വൈവിധ്യമാർന്ന കാർഷിക പ്രവർത്തനങ്ങൾ ഫോട്ടോഗ്രാഫിയിലൂടെ ഒപ്പിയെടുത്ത് പത്ര, ദൃശ്യ, സാമൂഹിക മാധ്യമങ്ങളിലൂടെ പൊതുജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് മത്സരം സംഘടിപ്പിച്ചത്. മത്സരത്തിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങൾ കേരള കർഷകൻ മാസികയിൽ പ്രസിദ്ധീകരിക്കും.

Leave a Reply

Your email address will not be published. Required fields are marked *