ക്ഷോക്കടിച്ച് പശു ചത്തു

    പുതുശ്ശേരിക്കടവ് വെട്ടാശ്ശേരി രാജൻ എന്നയാളുടെ കറവയുള്ള പശുവാണ് ചത്തത്. ഇന്ന് രാവിലെ പത്തരയോടെ പുതുശ്ശേരിക്കടവിലെ ഒരു കടയുടെ പിൻവശത്താണ് അപകടമുണ്ടായത്. കുന്നുമ്മലങ്ങാടി ക്ഷീര സംഘം ഭരണസമിതി അംഗങ്ങളും പോലീസും കെ.എസ്.ഇ.ബി. അധികൃതരും സ്ഥലത്തെത്തി.

    Leave a Reply

    Your email address will not be published. Required fields are marked *