ഗ്യാസ് വിലവര്‍ധന; വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് പ്രതിഷേധ പ്രകടനം നടത്തി

    മാനന്തവാടി: ഗ്യാസ് വിലവര്‍ധനയില്‍ പ്രതിഷേധിച്ച് വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് മാനന്തവാടിയില്‍ പ്രതിഷേധ പ്രകടനം നടത്തി. മാനന്തവാടി മണ്ഡലം കമ്മിറ്റിയുടെ നേത്യത്വത്തിലാണ് പ്രകടനം നടത്തിയത്.

    വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് ജില്ലാ വൈസ് പ്രസിഡന്റ് മൈമൂന നാസര്‍, ജില്ലാ ജനറൽ സെക്രട്ടറി നുഫൈസ, ജില്ലാ ട്രഷറര്‍ സെല്‍മാ അഷ്‌റഫ്, മണ്ഡലം പ്രസിഡന്റ് ഖദീജ,സെക്രട്ടറി സുമയ്യാ സലീം എന്നിവര്‍ പങ്കെടുത്തു.

    Leave a Reply

    Your email address will not be published. Required fields are marked *