ചീരാലിൽ വാഹനാപകടം ഒരാൾക്ക് പരിക്ക്

    ചീരാൽ ഡോക്ടർ പടിയിൽ വാഹനാപകടം, ഒരാൾക്ക് പരിക്ക്. ലോറിയും സ്കൂട്ടിയും കൂട്ടിയിടിച്ചാണ് അപകടം. ഉച്ചയ്ക്ക് 2.30 ഓടെയാണ് അപകടം നടന്നത്.

    നമ്പ്യാർക്കുന്ന് എളമണ്ണ സ്വദേശി തമ്പു (66)നാണ്‌ പരിക്കേറ്റത്. പരിക്ക് പറ്റിയ ഉടനെ ബത്തേരി അസംഷൻ ആശുപത്രിയിലേക്ക് കൊണ്ട് പോയി.

    Leave a Reply

    Your email address will not be published. Required fields are marked *