keralamWayanadചുരത്തിലെ മരം മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിച്ചു. wenewser-user1 year ago01 mins താമരശ്ശേരി:താമരശ്ശേരിചുരത്തിൽ 9 ആം വളവിനു താഴെ വീഴാറായ മരം മുറിച്ചു മാറ്റി ഗതാഗതം പുനസ്ഥാപിച്ചു. മരം മുറിച്ച സ്ഥലത്ത് വെൺവെ ആയിട്ടാണ് ഇപ്പോൾ കടന്ന് പോകുന്നത്.. വാഹനത്തിരക്ക് കുറവായത് കാരണം വലിയ ഗതാഗത തടസ്സങ്ങളൊന്നും ഇപ്പോൾ ഇല്ല. Post navigation Previous: മിഷൻ 2025 വികസന സെമിനാർ സംഘടിപ്പിച്ചുNext: റൈസ് അപ് വയനാട് വിദ്യോത്സവം സമാപിച്ചു Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website Save my name, email, and website in this browser for the next time I comment.
വയനാടിന്റെ മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് പുതിയ നാഴികക്കല്ല്; ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിന് 250 എംബിബിഎസ് സീറ്റുകൾ wenewser-user15 hours ago 0