ഡബ്ലൂ.എം.ഒ ഹാബിറ്റേറ്റ് മാഗസിൻ പ്രകാശനം ചെയ്തു 

    കെല്ലൂർ: വയനാട് മുസ്ലിം ഓർഫനേജ് ബോയ്സ് ഹാബിറ്റേറ്റ് വിദ്യാർത്ഥി യൂണിയന്റെ കീഴിൽ പുറത്തിറക്കിയ സ്പാർക്കിൽ സെക്കൻഡ് എഡിഷൻ മാഗസിൻ ഗ്രന്ഥകാരനും

    വയനാട് ജില്ലപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ജുനൈദ് കൈപ്പാണി പ്രകാശനം ചെയ്തു. വയനാട് മുസ്ലിം ഓർഫനേജ് വൈസ് പ്രസിഡണ്ട് മായൻ മണിമ അധ്യക്ഷത വഹിച്ചു. ശശി മാസ്റ്റർ വെള്ളമുണ്ട , കെ. അഹമ്മദ് മാസ്റ്റർ, മുഹമ്മദ് ഗസാലി, ഷമീർ മാസ്റ്റർ ,മുഹമ്മദ് അമാൻ ,അർമാൻ ആദിൽ, അജ്മൽ മാസ്റ്റർ ,യൂണിയൻ പ്രസിഡണ്ട് അർസിയാൽ എന്നിവർ സംസാരിച്ചു

    Leave a Reply

    Your email address will not be published. Required fields are marked *