ഡബ്ല്യുഎല്‍എഫ് ഡെലിഗേറ്റ് പാസ് വിതരണവും പോസ്റ്റര്‍ പ്രകാശനവും നടത്തി.

മാനന്തവാടി: മാനന്തവാടി ഗവണ്‍മെന്റ് കോളജില്‍ ഡബ്ല്യുഎല്‍എഫ് ഡെലിഗേറ്റ് പാസ് വിതരണവും പോസ്റ്റര്‍ പ്രകാശനവും നടത്തി. കോളജ് പ്രിന്‍സിപ്പല്‍ ഡോ.പ്രിയ പീലിക്കോടിന് ഡെലിഗേറ്റ് പാസ് നല്‍കി ഹോസ്പ്പിറ്റാലിറ്റി ചെയര്‍മാന്‍ വിനോദ് തോട്ടത്തില്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഡബ്ല്യുഎല്‍എഫ് കോഓര്‍ഡിനേറ്റര്‍ ഷാജന്‍ ജോസ്, ഗവ.കോളജ് അധ്യാപകരായ ഡോ.സുമേഷ്, സായിറാം, വിജയലക്ഷ്മി, കോളജ് യൂണിയന്‍ ചെയര്‍മാന്‍ ശ്രീഹരി തുടങ്ങിയവര്‍ ചടങ്ങിന് നേതൃത്വം നല്‍കി.

മാനന്തവാടി ഒഫീസേഴ്സ് ക്ലബ്ബിൽ ചേർന്ന റസിഡൻസ് അസോസിയേഷൻ ഭാരവാഹികളുടെ യോഗത്തിൽ വച്ച് WLF ഡെലിഗേറ്റ് പാസുകളുടെ വിതരണ ഉദ്ഘാടനവും പോസ്റ്റർ പ്രകാശനവും റസിഡൻസ് അസോസിയേഷൻ ഭാരവാഹി തുളസീദാസിന് നൽകി ജനറൽ കൺവീനർ സുധീർ പി.കെ നിർവ്വഹിച്ചു.. ഷാജൻ ജോസ്,ഷിനോജ് കെ. എം , മോഹൻദാസ് തുടങ്ങിയവർ ചടങ്ങിന് നേതൃത്വം നൽകി

 

Leave a Reply

Your email address will not be published. Required fields are marked *