തോണിച്ചാൽ ടൗൺ കപ്പേളയിൽ വിശുദ്ധ യൂദാശ്ലീഹായുടെ തിരുനാളിന് കൊടിയേറി

    മാനന്തവാടി : തോണിച്ചാൽ ടൗൺ കപ്പേളയിൽ വിശുദ്ധ യൂ

    ദാശ്ലീഹായുടെ തിരുനാളിന് കൊടിയേറി. ഇടവക വികാരി ഫാദർ ബിജോ കറുകപ്പള്ളി കൊടിയേറ്റ് നടത്തി. തുടർന് കാരുണ്യ നിവാസ് അസി. ഡയറക്ടർ ഫാ. മെൽബിൻ പേഴത്തിങ്കൽ വിശുദ്ധ കുർബാന അർ പ്പിച്ച് വചന സന്ദേശം നൽകി. ഒക്ടോബർ 20 മുതൽ ഒക്ടോ ബർ 28 വരെയാണ് തിരുനാൾ.തിരുനാൾ ദിനങ്ങളിൽ എല്ലാ ദിവസവും വൈകുന്നേരം 5 ന് ജപമാലയും 5.30 ന് വിശുദ്ധ കുർബാനയും നൊവേനയും നേർച്ച ഭക്ഷണവും ഉണ്ടായിരിക്കും. 26 ന് വൈകുന്നേരം നേർച്ച ഭക്ഷണം ഓട്ടോ ഡ്രൈവേഴ്‌സ് തോണിച്ചാൽ.

    Leave a Reply

    Your email address will not be published. Required fields are marked *