ദ്വാരക സെൻ്റ് അൽഫോൻസ ഫൊറോന ദൈവാലയ തിരുനാൾ കമ്മിറ്റി രൂപീകരണം നടന്നു.
2026 ഒക്ടോബർ 1 മുതൽ 12 വരെ നടക്കുന്ന തിരുനാൾ ഉൽസവത്തിന് 101 അംഗ കമ്മിറ്റി രൂപീകരിച്ചു.
ഇടവക വികാരി റവ.ഫാ.മാത്യു മലയിൽ, ട്രെസ്റ്റിമാരായ ജോസ് കുഴിക്കൊമ്പിൽ, രാജു ചൊവ്വാറ്റുകുന്നേൽ, പൈലി കല്ലുവെട്ടാംകുഴിയിൽ, രാജു തുടിയംപറമ്പിൽ, സെക്രട്ടറി റെജി കിഴക്കേപറമ്പിൽ എന്നിവർ നേതൃത്വം നൽകി.
