നന്മ വയനാട് ജില്ല സർഗ്ഗ വനിതകളുടെ നേതൃത്വത്തിൽ വനിതാദിനാചരണം നടത്തി

    ബത്തേരി :ബത്തേരി ചിലങ്ക നാട്യ കലാക്ഷേത്രത്തിൽ വച്ച് നന്മ വയനാട് ജില്ല സർഗ്ഗ വനിതകളുടെ നേതൃത്വത്തിൽ വനിതാദിനാചരണം നടത്തി

    കലാമണ്ഡലം, ഡോ:റെസി ഷാജിദാസ് സ്വാഗതം ആശംസിച്ചു.

      ജില്ല സർഗ്ഗ വനിതാ പ്രസിഡന്റ് ചന്ദ്രൻ അധ്യക്ഷ സ്ഥാനം വഹിച്ചു.

     ഡോ :ആര്യ എസ് സർഗ്ഗ വനിത ദിനാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു.

     കസ്തൂരി ഭായി ടീച്ചർ മുഖ്യപ്രഭാഷണം നടത്തി.

     പ്രോഗാമിൽ ജനപ്രതിനിധികളായി തിരഞ്ഞെടുത്ത ശരണ്യ, സുമ പ്രമോദ് കലാമണ്ഡലം : ഡോ: റെസി ഷാജിദാസ് എന്നിവരെ അനുമോദിച്ചു.

     വിവിധ കലാപരിപാടികൾ നടത്തി.

     സർഗ്ഗ വനിത ആനന്ദവല്ലി മാനന്തവാടി,

     ജില്ല സർഗ്ഗ വനിത ട്രഷറർ നന്ദി പറഞ്ഞു.

    Leave a Reply

    Your email address will not be published. Required fields are marked *