പച്ചക്കറി തൈ വിതരണം ചെയ്തു.

തരുവണ : വെള്ളമുണ്ട കൃഷി ഭവന്റെ ആഭിമുഖ്യത്തിൽവീടുകളിൽ വിഷ രഹിത പച്ചക്കറി തോട്ടംഎന്ന ലക്ഷ്യത്തോടെ പരിയാരമുക്ക് വാർഡിന്റെ പച്ചക്കറി തൈ വിതരണത്തിന്റെ ഉദ്ഘാടനം പരിയാരമുക്കിൽ വാർഡ് മെമ്പർ സി.സുമയ്യ ഉൽഘാടനം ചെയ്തു.സമിതി പ്രസിഡന്റ് ചാക്കോ ചെറുകര,സെക്രട്ടറി പി.മമ്മൂട്ടി മാസ്റ്റർ തുടങ്ങിയവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *