AccidentsWayanadപുഴയിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു wenewser-user1 year ago01 mins മാനന്തവാടി: വാളാട് പുഴയിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു വാളാട് വാഴപ്ലക്കുടി ബിനുവിന്റെ മകൻ അജിൻ ബിനു (15) കളപ്പുരക്കൽ വിനീഷിന്റെ മകൻ ക്രിസ്റ്റി ബിനീഷ് (15) എന്നീ രണ്ട് കുട്ടികൾ ആണ് മരണപ്പെട്ടത് Post navigation Previous: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും പുക; ആളുകളെ ഒഴുപ്പിക്കുന്നുNext: കോൺഗ്രസ് നേതൃത്വം മറുപടി പറയാൻ തയ്യാറാവണം:രാഷ്ട്രീയ യുവജനതാദൾ Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website Save my name, email, and website in this browser for the next time I comment.
വയനാടിന്റെ മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് പുതിയ നാഴികക്കല്ല്; ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിന് 250 എംബിബിഎസ് സീറ്റുകൾ wenewser-user6 hours ago 0