പ്രമുഖൻ മീഡിയ പുരസ്‌കാരം ഏറ്റുവാങ്ങി

പ്രമുഖൻ മീഡിയ പുരസ്‌കാരം ലൂതറൻ സഭ ബിഷപ്പ് അഡ്വ. റവ. റോബിൻസൺ ഡേവിഡ് അച്ഛനിൽ നിന്നും സംവിധായകനും തിരക്കഥകൃത്തുമായ പനമരം ഡ്രീം ആർട്സ് അക്കാദമിയുടെ ഡയറക്ടർ കൂടിയായ ബിപിൻ നമ്പ്യാർ ഏറ്റുവാങ്ങി.

തിരുവനന്തപുരം തൈക്കാട് ഭാരത് ഭവനിൽ നടന്ന ചടങ്ങിൽ മുൻ മന്ത്രി വി.എസ്. ശിവകുമാർ, ബാബ ഈസി ഇംഗ്ലീഷ് ഡയറക്ടർ ബാബ അലക്സാണ്ടർ, ഫിലിം സെൻസർ ബോർഡ് അംഗം മുക്കമ്പാലമൂട് രാധാകൃഷ്ണൻ, പ്രമുഖൻ മീഡിയ മാനേജിങ് ഡയറക്ടർ സുലൈമാൻ ഖനി, പനച്ചമൂട് ഷാജഹാൻ എന്നിവർ സമീപം.

Leave a Reply

Your email address will not be published. Required fields are marked *