പ്രസംഗ പരിശീലനം സംഘടിപ്പിച്ചു

ചെന്നലോട്:ജി.യു.പി എസ് ചെന്നലോട് സ്‌കൂൾ സോഷ്യൽ സർവ്വീസ് സ്കീം ത്രിദിന സഹവാസ ക്യാമ്പ് ഒന്നോരം 2026 ൻ്റെ ഭാഗമായി പ്രസംഗ പരിശീലനം സംഘടിപ്പിച്ചു.

സ്കിൽ ഡവലപ്പ്മെൻ്റ് കൺസൾട്ടൻ്റ് അഡ്വ. ജുനൈദ് കൈപ്പാണി ക്ലാസിന് നേതൃത്വം നൽകി.

പി. ടി. എ. പ്രസിഡൻ്റ് ലത്തീഫ് പറമ്പൻ,എച്ച്.എം ജയരത്നം, നാസർ.കെ,ധനൂപ എം.കെ,ഹൈറുന്നിസ ശബ്ന, ആനീസ് മാത്യു, അഞ്ജു ടി തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *