ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു.

    തൃക്കൈപ്പറ്റ: സമഭാവന സാംസ്കാരിക സംഘടനയുടെ ആഭിമുഖ്യത്തിൽ വെള്ളിത്തോട് ഒന്നാമത് സമഭാവന സൂപ്പർ ലീഗ് ഫൈവ്സ് ഫുട്ബോൾ സംഘടിപ്പിച്ചു.വയനാട്ടിലെ പ്രമുഖ 32 ടീമുകൾ ഫസ്റ്റ് പ്രൈസ് സെവൻ സ്റ്റാർ മേച്ചന കോട്ടത്തറ

    സെക്കൻഡ് പ്രൈസ് സിയോൺ ബത്തേരി

    മൂന്നാം സ്ഥാനം രണ്ടുപേർ പങ്കിട്ടെടുത്തു റെഡ് സ്റ്റാർ മുക്കംകുന്ന് ആർ എഫ് സി മുക്കംകുന്ന് MLA T. സിദ്ധിഖ്, വയനാട് ജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ്‌ കെ. റഫീഖ് എന്നിവർ മുഖ്യ അതിഥികളായിരുന്നു.

    Leave a Reply

    Your email address will not be published. Required fields are marked *