ബദ്റുൽഹുദയിൽ ഭരണ ഘടനാ സംരക്ഷണ പ്രതിജ്ഞ എടുത്ത് റിപ്പബ്ലിക്ക് ദിനാഘോഷം

    പനമരം: ബദ്രുൽഹുദ അക്കാദമിയിൽ രാജ്യത്തിന്റെ 77- മത് റിപ്പപ്ലിക് ദിനാഘോഷം സമുചിതമായി ആഘോഷിച്ചു.

    ബദ്രുൽഹുദ വൈസ് പ്രസിഡന്റും വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് അംഗവുമായ കെ കെ മമ്മൂട്ടി മദനി തരുവണ പതാക ഉയർത്തി. നൗഫൽ അഹ്സനി പെരുന്തട്ട, ഹഫീസ് റബീഹ് അസ്ഹരി, ഹാഫിസ് അഫീഫ് സഖാഫി, ഹാഫിസ് ബിലാൽ,അൻസാരി മുംബൈ തുടങ്ങിയവർ സംസാരിച്ചു.ഹാഫിസ് സാബിത്ത് തരുവണ ഭരണ ഘടനാ സംരക്ഷണ പ്രതിജ്ഞ ചൊല്ലി കൊടുത്തു.

    Leave a Reply

    Your email address will not be published. Required fields are marked *