ബാലസഭ; കപ്പാസിറ്റി ബില്‍ഡിംഗ് ട്രെയിനിംഗ് സംഘടിപ്പിച്ചു

മാനന്തവാടി: മാനന്തവാടി കുടുംബശ്രീ സി.ഡി.എസ് രണ്ടിന്റെ ആഭിമുഖ്യത്തില്‍ ബാലസഭ റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ക്ക് കപ്പാസിറ്റി ബില്‍ഡിംഗ് ട്രെയിനിംഗ് സംഘടിപ്പിച്ചു. സംസ്ഥാന ബാലസഭ റിസോഴ്‌സ് പേഴ്‌സണ്‍ പവിത്രന്‍ മാസ്റ്റര്‍ ക്ലാസെടുത്തു. സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ശരണ്യ പരിപാടി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോര്‍ഡിനേറ്റര്‍മാരായ പ്രീത, അനുശ്രീ, അക്കൗണ്ടന്റ് സുനീറ, സി.ഡി.എസ് റിസോഴ്‌സ്‌പേഴ്‌സണ്‍ സഫ്വാന, ആനിമേറ്റര്‍ സുമിത്ര എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *