ബാവലി ചെക്ക് പോസ്റ്റിൽ കഞ്ചാവുമായി ഒരാൾ പിടിയിൽ. മാനന്തവാടി എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ അരുൺകുമാർ ആർ പാർട്ടിയും ബാവലി ചെക്ക് പോസ്റ്റ് പാർട്ടിയും സംയുക്തമായി മാനന്തവാടി താലൂക്കിൽ തൃശ്ശിലേരി വില്ലേജിൽ ബാവലി ചെക്ക് പോസ്റ്റിൽ വെച്ച് 200 ഗ്രാം കഞ്ചാവ് കൈവശം വച്ച കുറ്റത്തിന് ജോസ് ജോർജ് Slo ജോർജ് പുതിയകുന്നേൽ ഹൗസ്, കാഞ്ഞിരങ്ങാട് എന്നയാളെ അറസ്റ്റ് ചെയ്തു
