ബാവലി പുഴയിൽ കുളിക്കാൻ ഇറങ്ങിയ കോഴിക്കോട് സ്വദേശികളായ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു

    മാനന്തവാടി: ബാവലി പുഴയിൽ കുളിക്കാൻ ഇറങ്ങിയ കോഴിക്കോട് സ്വദേശികളായ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു.

    കോഴിക്കോട് പതിമംഗലം സ്വദേശി അഷ്‌റഫിന്റെ മകൻ ആഷിഖ് (15) കൊയിലാണ്ടി സ്വദേശി ഷംഷീറിന്റെ മകൻ അദ്നാൻ (17)വയസ്സ് എന്നിവരാണ് മരണപ്പെട്ടത് മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജിൽ.

    Leave a Reply

    Your email address will not be published. Required fields are marked *