AccidentsWayanadബൈക്ക് നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞ് വിദ്യാർഥി മരിച്ചു wenewser-user2 years ago01 mins കൽപറ്റ: വൈത്തിരിക്കടുത്ത് ലക്കിടിയിൽ ബൈക്ക് നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞ് വിദ്യാർഥി മരിച്ചു. മുട്ടിൽ തൃക്കൈപ്പറ്റ കളക്കാട്ടുകുടിയിൽ അമൽദേവ് (19) ആണ് മരിച്ചത്. ലക്കിടി ഓറിയൻ്റൽ കോളജ് വിദ്യാർഥിയാണ്. Post navigation Previous: സ്കൂൾ മേളകളിലെ ജേതാക്കളെ അനുമോദിച്ചുNext: എസ്ഡിപിഐ നിവേദനം നൽകി Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website Save my name, email, and website in this browser for the next time I comment.
വയനാട്ടിലെ ആദ്യ ഇ-മാലിന്യമുക്ത സ്ഥാപനമായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിനെ പ്രഖ്യാപിച്ചു wenewser-user6 hours ago 0
ചൂരൽമല പുനരധിവാസ പദ്ധതി കൽപ്പറ്റ ടൗൺഷിപ്പിലെ വീടുകളുടെ രണ്ടാംഘട്ട നറുക്കെടുപ്പ് നാളെ wenewser-user7 hours ago 0