ബ്രൗൺ ഷുഗറുമായി അതിഥി തൊഴിലാളികൾ പോലീസ് പിടിയിൽ

    നരിക്കുനി: അഞ്ചു ഗ്രാം ബ്രൗൺഷുഗറുമായി നരിക്കുനിയിൽ മൂന്ന് അതിഥി തൊഴിലാളികൾ പോലീസ് പിടിയിൽ. പശ്ചിമബംഗാൾ സ്വദേശികളായ ജഹാംഗീർ ആലം, എം.ഡി മോമിൻ, അബ്ദുൽ മാലിക് എന്നിവരാണ് പിടിയിലായത്.

    കൊടുവള്ളി ഇൻസ്പെക്ടർ യു. ജയപ്രകാശിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ എസ്ഐ രഞ്ജിത്, എഎസ്ഐമാരായ സപ്നേഷ്, ശ്രീജേഷ്, രാജേഷ് എസ് സിപിഒ രതീഷ് എൻ.എം, സിപിഒ ശ്രീനിഷ്, ശ്രീജേഷ്, ഷിജു എന്നിവർ ചേർന്ന സംഘമാണ് പ്രതികളെ അറസ്റ്റു ചെയ്തത്.

    Leave a Reply

    Your email address will not be published. Required fields are marked *