ഭൗതിക ശാസ്ത്രത്തിൽ പി.എച്ച് ഡി കരസ്ഥമാക്കി വൈഷണവി കെ മോഹൻ

ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻ്റ് സയൻസ് കെ.കെ ബിർള ഗോവ ക്യാമ്പസിൽ നിന്നും ഭൗതിക ശാസ്ത്രത്തിൽ പി.എച്ച് ഡി കരസ്ഥമാക്കിയ വൈഷണവി കെ മോഹൻ

കേണിച്ചിറ സ്വദേശികളായ കാക്കനാട്ട് മോഹനൻ്റെയും പി.കെ സതി ദേവിയുടെയും മകളാണ്.

Leave a Reply

Your email address will not be published. Required fields are marked *