കോട്ടത്തറ : സംസ്ഥാന മന്ത്രിസഭയിൽ കൃഷിമന്ത്രിയായ അഡ്വ ടി സിദ്ധിഖിന് കോട്ടത്തറ പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ ഒക്ടോബർ 24 ന് ശനിയാഴ്ച2 മണിക്ക് വെണ്ണിയോട് ഉമ്മൻചാണ്ടി സ്മാരക ഓഡിറ്റോറിയത്തിൽ വെച്ച് പൗരസ്വീകരണംനൽകുമെന്ന് കോട്ടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് രജിത സി സി അറിയിച്ചു.
മന്ത്രി ടി സിദ്ധിഖിന് പൗരസ്വീകരണം 24ന്
