മാതൃഭൂമി മധുരം മലയാളം പദ്ധതി ആരംഭിച്ചു.

പനമരം: പനമരം ഗവ:ഹയർ സെക്കണ്ടറി സ്‌കൂളിൽ JCI കൽപ്പറ്റ സ്പോൺസർ ചെയ്യുന്ന മാതൃഭൂമി മധുരം മലയാളം പദ്ധതി ജില്ലാ ഫൂട്ബോൾ താരം ദീപക് റോഷന് കൈമാറി JCI കൽപ്പറ്റ കോർഡിനേറ്റർ പി.ഇ. ഷംസുദ്ദീൻ നിർവ്വഹിച്ചു. സെപ്തംബർ 9 മുതൽ 15 വരെ ഒരാഴ്ച നീണ്ടു നിൽക്കുന്ന JCI വാരാഘോഷത്തിൻ്റെ ഉത്‌ഘാടനവും പ്രിൻസിപ്പൾ രമേശ് കുമാർ എം. ഉത്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റൻ്റ് ഷിബു. എം.സി, മുഹമ്മദ് നവാസ് മാസ്റ്റർ,ഷാജി പോൾ, ഷെമീർ പാറമ്മൽ, സജീഷ് കുമാർ, മാതൃഭൂമി ഓർഗനൈസർ ശ്രീകാന്ത്, ഐലൻ ഇബ്രാഹിം, എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *