AccidentsWayanadയുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി wenewser-user2 years ago01 mins കാക്കവയൽ: സുധിക്കവല പുത്തൻപുരക്കൽ അജേഷിനെയാണ് വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മീനങ്ങാടി പാൽ സൊസൈറ്റി ജീവനക്കാരനായിരുന്നു. മീനങ്ങാടി പോലീസ് മേൽനടപടികൾ സ്വീകരിച്ചു. Post navigation Previous: ഡബ്യു ഒ .യു.പി സ്കൂൾ മുട്ടിൽ എഴുപത്തഞ്ചാം വാർഷികം – വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നുNext: പ്രസംഗം കലയാകുമ്പോൾ- പുസ്തകറിവ്യൂ വായിക്കാം Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website Save my name, email, and website in this browser for the next time I comment.
സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രത നിർദേശങ്ങൾ wenewser-user5 hours ago 0