കേരളത്തിലെ മികച്ച യുവ കർഷക അവാർഡ് നേടിയ ഹാഷിഖ് കമ്പ്രത്തിനെ കേരള കർഷക സംഘം വൈത്തിരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു.കേരള കർഷക സംഘം വയനാട് ജില്ലാ സെക്രട്ടറി സി ജി പ്രത്യുഷ് പരിപാടി ഉദ്ഘാടനം നിർവ്വഹിച്ചു.ഏരിയ പ്രസിഡന്റ് കെ എൻ ഗോപിനാഥൻ അധ്യക്ഷനായി.എം സെയ്ദ്,സി എം ശിവരാമൻ,സി എച്ച് മമ്മി,എൻ സി പ്രസാദ്,വി എൻ അപ്പുക്കുട്ടൻ നായർ,കെ പി രാമചന്ദ്രൻ,വി വിനോദ് എന്നിവർ സംസാരിച്ചു.ഏരിയ സെക്രട്ടറി എ ഗഫൂർ സ്വാഗതവും ൽ,ഒ വി സുധീർ നന്ദിയും പറഞ്ഞു
