റബർ തോട്ടത്തിന് തീപിടിച്ചു.

    മാനന്തവാടി: എടവക പഞ്ചായത്ത് വാർഡ് 20 ഇൽ പിള്ളേരി തലച്ചിറ പോൾ , ജോണി,ചാക്കോ എന്നിവരുടെ റബർ തോട്ടത്തിന് തീപിടിക്കുകയും തുടർന്ന് അഗ്നിരക്ഷാ സേനയും,നാട്ടുകാരും ചേർന്ന് തീ നിയന്ത്രണ വിധേയമാക്കി.

    അഗ്നിരക്ഷാ സേനാ അംഗങ്ങൾ ആയ ഗ്രേഡ് സ്റ്റേഷൻ ഓഫീസർ സെബാസ്റ്റ്യൻ ജോസഫ്,ഐ ജോസഫ് ,ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ രമേഷ് എം ബി,ബിനു എം ബി,ശ്രീകാന്ത് എ എസ്,അഭിജിത്ത് സി ബി,ലജിത്ത് ആർ സി എന്നിവരുടെ നേതൃത്വത്തിൽ ഉള്ള സംഘമാണ് തീ നിയന്ത്രണമാക്കിയത്.

    Leave a Reply

    Your email address will not be published. Required fields are marked *