GHSS പെരിക്കല്ലൂർ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച തൂഫാൻ ലഹരി വിരുദ്ധ വാക്കത്തോൺ ജില്ലാ പഞ്ചായത്ത് അംഗം ജിതിൻ കോമത്ത് ഉദ്ഘാടനം നിർവ്വഹിച്ചു പ്രിൻസിപ്പൽ വിനു രാജൻ സാർ സ്വാഗതം പറഞ്ഞു. പിടിഎ പ്രസിഡണ്ട് രാജേന്ദ്രൻ അധ്യക്ഷനായി വാർഡ് മെമ്പർ ജിഷ സെബാസ്റ്റ്യൻ, പിടിഎ വൈസ് പ്രസിഡണ്ട് ഗിരീഷ് കുമാർ എന്നിവർ സംസാരിച്ചു.
