വാഹനം കഴുകി കൊണ്ടിരിക്കവേ ഓട്ടോ ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു.

    വാഹനം കഴുകി കൊണ്ടിരിക്കവേ  ഓട്ടോ ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു.

    സുൽത്താൻബത്തേരിയിലെ ഓട്ടോ ഡ്രൈവർ ആയിരുന്ന സുധീഷ് (37) മരണപ്പെട്ടു. നമ്പിക്കൊല്ലി കഴമ്പ് സ്വദേശിയാണ്.

    ഇന്നലെ വൈകിട്ട് 7 മണിക്ക് ശേഷമാണ് സംഭവം. വീടിൻറെ പരിസരത്തു നിന്നും വാഹനം കഴുകിക്കൊണ്ടിരിക്കാവേ കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

    മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രിയിൽ.., പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.

    Leave a Reply

    Your email address will not be published. Required fields are marked *