കേരള വനം വനൃ ജീവി വകുപ്പ് കാട്ടുതീ ബോധ വത്‌കരണത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച വോളീബോൾ ടൂർണ്ണമെൻ്റ് സമാപിച്ചു
നോർത്ത് വയനാട് ഫോറസ്റ്റ് ഡിവിഷൻ ചാമ്പ്യൻ മാരായപ്പോൾ യങ്ങ്സ്റ്റാർ 28’ മൈൽ റണ്ണേർസ്അപ് ആയി
പേരിയ റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ ട്രോഫികൾ വിതരണം ചെയ്തു