സംസ്കാര പ്രീമിയര്‍ ലീഗ്; ലോഗോ പ്രകാശനം ചെയ്തു.

    പടിഞ്ഞാറത്തറ : സംസ്കാര ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബ്ബ് സംഘടിപ്പിക്കുന്ന എസ് എൽ ആർ ,എസ്പി എൽ ഫുട്ബോള്‍ പ്രീമിയര്‍ ലീഗ് സീസണ്‍ അഞ്ചിൻ്റെ ഔദ്യോഗിക ലോഗോ പ്രകാശനം അഡ്വ. ടി. സിദ്ധീഖ് എം.എൽ.എ നിര്‍വ്വഹിച്ചു. ചടങ്ങില്‍ എസ്.എല്‍.ആര്‍ ഗ്രൂപ് ഓഫ് കമ്പനി മാനേജിംഗ് ഡയറക്ടര്‍ റാഷിദ് വി.എ, ലത്തീഫ് പറമ്പന്‍, പ്രിമിയർ ലീഗ് ചെയര്‍മാന്‍ അഷ്റഫ് പൊട്ടേങ്ങല്‍, എം മുഹമ്മദ് ബഷീര്‍ കണ്ട്യന്‍ ഹാരിസ്, സി.ഇ ഹാരിസ്, നാസര്‍ ഓണിമല്‍ , മനോജ് പി ജോൺ,

    എ അബ്ദുള്‍ റഹ്മാന്‍, അഷ്റഫ് തായമ്പത്ത് സംബന്ധിച്ചു.

    Leave a Reply

    Your email address will not be published. Required fields are marked *