സംസ്ഥാനത്ത് 23വരെ മിന്നലോടുകൂടിയ മഴയ്ക്കും കാറ്റിനും സാധ്യത

തിരുവനന്തപുരം : സംസ്ഥാനത്ത് 23 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ മിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30-40 കി .മീ വേഗത്തിൽ ശക്ത‌മായ കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥാ മുന്നായിപ്പ്. കാറ്റിന്റെ വേഗം ചില അവസരങ്ങളിൽ 50 കി.മീ എത്താമെന്നതി നാൽ ജാഗ്രത പാലിക്കണം. മഴ മുന്നറിയിപ്പിന്റെ ഭാഗമായി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോ ട്ടയം, ഇടുക്കി എറണാകുളം ജില്ലകളിൽ ഇന്നും തിരുവന ന്തപുരം, കൊല്ലം, പത്തനംതി ട്ട, ആലപ്പുഴ, കോട്ടയം, ഇടു ക്കി, എറണാകുളം, തൃശൂർ, മലപ്പുറം, പാലക്കാട് ജില്ലക ളിൽ നാളെയും യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *