മാനന്തവാടി : സംസ്ഥാന സ്‌കൂൾ റസ്‌ലിംങ്ങ് ചാമ്പ്യൻഷിപ്പിൽ 2 സ്വർണവും , 2 വെള്ളിയും , 2 വെങ്കലവും നേടി വിദ്യാലയം സംസ്ഥാനത്തെ മികച്ച വിദ്യാലയങ്ങളിൽ രണ്ടാമതെത്തി അമാർ മുഹമ്മദ് ടി , ഇഷാന എസ് മാത്യു എന്നിവർ സ്വർണവും ജൂഡ്സിയ വില്യംസ് , ഷിഖ വിജേഷ് എന്നിവർ വെള്ളിയും . ശ്രീഹരി പി നായർ , നോയൽ മാനുവൽ എന്നിവർ വെങ്കലമെഡലും കലസ്ഥമാക്കി . കായികാധ്യാപകനായ ജെറിൽ സെബാസ്റ്റ്യൻ്റെ കീഴിൽ വിദ്യാലയത്തിൽ തന്നെയാണ് പരിശീലനം .
സംസ്ഥാന സ്‌കൂൾ ഗെയിംസ് റസ്‌ലിംങ്ങ് ചാമ്പ്യൻഷിപ്പിൽ ജിവിഎച്ച്എസ്എസ് മാനന്തവാടി സംസ്ഥാനത്തെ മികച്ച വിദ്യാലയങ്ങളിൽ രണ്ടാമത്
