കൽപ്പറ്റ : ഒക്ടോബർ 20, സഖാവ് സി എച്ച് കണാരൻ ദിനം ആചരിച്ചു.സി പി ഐ എം ജില്ലാ കമ്മിറ്റി ഓഫീസായ കൽപ്പറ്റ എ കെ ജി ഭവനിൽ ജില്ലാ സെക്രട്ടറി സഖാവ് കെ റഫീഖ് പതാക ഉയർത്തി. ജില്ലാ കമ്മിറ്റിയംഗം കെ സുഗതൻ, ലോക്കൽ സെക്രട്ടറി പി കെ ബാബുരാജ് തുടങ്ങിയവർ പങ്കെടുത്തു.
സഖാവ് സി എച്ച് കണാരൻ ദിനം ആചരിച്ചു.
