പനമരം: ഈ മാസം 7, 8 തീയതികളിൽ കാസർക്കോട് വെച്ച് നടക്കുന്ന സംസ്ഥാന സബ് ജൂനിയർ സബക്താക്രോ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ജില്ലാ ടീമിന് സബക്താക്രോ അസോസിയേഷൻ
സംസ്ഥാന പ്രസിഡണ്ട് അയൂബ് പാലക്കുന്നൻ ജേഴ്‌സികൾ കൈമാറി. ജില്ലാ സെക്രട്ടറി ഷാജൻ പി , ജില്ലാ ട്രഷറർ മൂസ്സ പുളിയംപൊയിൽ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു
