സാമ്പത്തിക ശാസ്ത്രത്തിൽ പി.എച്ച്.ഡി നേടി സുമേഷ്. എ.കെ.

കണ്ണൂർ സർവകലാശാലയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ പി.എച്ച്.ഡി നേടി സുമേഷ്. എ.കെ. മാനന്തവാടി ഗവ.കോളേജിൽ സാമ്പത്തിക ശാസ്ത്ര വിഭാഗം അധ്യാപകനാണ് . വയനാട്ടിലെ ചെറുകിട ക്ഷീര കർഷകരുടെ വരവ് – ചെലവുകളും കർഷകർ നേരിടുന്ന വെല്ലുവിളികളും എന്ന വിഷയത്തിൽ പ്രൊഫ. ഡോ. ദേവസ്യ എം.ഡി.യുടെ കീഴിലാണ് ഗവേഷണം പൂർത്തിയാക്കിയത്. മാനന്തവാടി തവിഞ്ഞാൽ പോരൂർ ദേശത്ത് പരേതനായ ആലഞ്ചേരി കൃഷ്ണൻ നമ്പ്യാരുടെയും അയിര വീട്ടിൽ സരോജിനിയുടെയും മകനാണ്. ഭാര്യ: സന്ധ്യ കെ ( കൽപ്പറ്റ മൈനർ ഇറിഗേഷൻ ഓഫീസ്). മകൻ: ഗൗതം കൃഷ്ണ.എസ് (ബിരുദ വിദ്യാർത്ഥി)

Leave a Reply

Your email address will not be published. Required fields are marked *