ഹുബ്ബുറസൂൽ കോൺഫറൻസ്; പന്തലിനു കാൽ നാട്ടി

പനമരം: സപ്തംബർ 12 ന് പനമരം ബദ്റുൽ ഹുദയിൽ നടക്കുന്ന വയനാട്ടിലെ ഏറ്റവും വലിയ ഹുബ്ബുറസൂൽ കോൺഫറൻസ് വേദിക്കുള്ള പന്തൽ കാൽ നാട്ടൽ കർമ്മം ബദ്റുൽ ഹുദാ വൈസ് പ്രസിഡന്റ് വരിയിൽ മുഹമ്മദ് പനമരം നിർവഹിച്ചു ജനറൽ സെക്രട്ടറി ഉസ്മാൻ മൗലവി പ്രാർത്ഥന നടത്തി പനമരത്തെ പൗരപ്രമുഖരായ

തൈക്കണ്ടി പോക്കർ ഹാജി, പൂതൻകോടൻ ബാപ്പു ഹാജി, അബ്ദുൽ അസീസ് ഹാജി ചങ്ങാടക്കടവ് നൗഫൽ അഹ്സനി പെരുന്തട്ട, ഹാഫിൾ അഫീഫലി സഖാഫി തുടങ്ങിയവർ സംബന്ധിച്ചു

Leave a Reply

Your email address will not be published. Required fields are marked *