121കവികൾ ചേർന്ന് എഴുതിയ പുസ്ത‌കങ്ങൾ പ്രകാശനം ചെയ്തു

    കൽപ്പറ്റ: സൃഷ്ടിപഥം ജില്ലാ യൂണിറ്റിൻ്റെ ‘ആഗ്നേയം’ പരിപാടിയുടെ ഭാഗമായി 121 കവികൾ ചേർന്ന് എഴു തിയ ‘ശ്രാവണ സന്ധ്യ തന്ന നിലാവെളിച്ചങ്ങൾ’, ‘പുലരിയിലെ പൂക്കളം’ എന്നീ പുസ്‌തകങ്ങളുടെ പ്രകാശനം കൽപ്പറ്റയിൽ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും എഴുത്തുകാരനുമായ ജുനൈദ് കൈപ്പാണി നിർവഹിച്ചു.

    ജാഫർ അമീർ അധ്യക്ഷത വഹിച്ചു.പ്രസന്ന രാജൻ, മനോജ് തെക്കേടത്ത്,ലൈല സൈൻ,മിഥുൻ മുണ്ടക്കൽ, കെ.പി. ദീപ, ജിനി ജോസ്, ജയ ചന്ദ്രൻ, സി.ജയശ്രീ. പി.സുനിൽകുമാർ, മുറാക്കിബ് അലി, ഹാരിസ് പരുത്തിപ്പാറ, എൻ.ജയശങ്കർ, : അനിൽ തുളസീദളം, ഷാഫിയ ബീവി, മിനി ചന്ദ്രദാസ്, ജിനി : ജോസ് എന്നിവർ പ്രസംഗിച്ചു

    Leave a Reply

    Your email address will not be published. Required fields are marked *