വൈത്തിരി : വൈത്തിരി താലൂക്ക് ആശുപത്രി മന്ത്രി വീണ ജോർജ് സന്ദര്‍ശിച്ചു. അഡ്വ. ടി സിദ്ധീഖ് എം.എല്‍.എ, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ എല്‍സി ജോര്‍ജ്, ഉഷാകുമാരി, വൈത്തിരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.വി വിജേഷ്, വൈസ് പ്രസിഡന്റ് ഉഷാ ജ്യോതി ദാസ്, കേരളാ ബാങ്ക് ഡയറക്ടര്‍ പി. ഗഗാറിന്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. കെ.ജെ റീന, ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോ. കെ.സക്കീന, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.പി. ദിനീഷ്, ആര്‍ദ്രം നോഡല്‍ ഓഫീസര്‍ ഡോ.പി.എസ്. സുഷമ, ഡി.പി. എം ഡോ. സമീഹ സൈതലവി, വൈത്തിരി താലൂക്ക് ആശുപത്രി സുപ്രണ്ട് ഡോ.ഷെറിന്‍ ജോസഫ്, ജില്ലാ മാസ്സ് മീഡിയ ആന്റ് എജ്യുക്കേഷന്‍ ഓഫീസര്‍ ഹംസ ഇസ്മാലി, ഡെപ്യൂട്ടി മാസ്സ് മീഡിയ ആന്റ് എജ്യുക്കേഷന്‍ ഓഫീസര്‍ കെ.എം മുസ്തഫ തുടങ്ങിയവര്‍ മന്ത്രിയോടൊപ്പമുണ്ടായിരുന്നു.
വൈത്തിരി താലൂക്ക് ആശുപത്രി മന്ത്രി സന്ദര്‍ശിച്ചു
