ലില്ലി മാത്യുവിന് സ്വീകരണം നല്‍കി

മാനന്തവാടി: മികച്ച കര്‍ഷകയ്ക്കുള്ള കതിര്‍ അവാര്‍ഡ് ലഭിച്ച ലില്ലി മാത്യുവിന് മാനന്തവാടി കോ ഓപ്പറേറ്റീവ് അര്‍ബന്‍ സൊസൈറ്റി സ്വീകരണം നല്‍കി. പ്രസിഡന്റ് കെ.എം വര്‍ക്കി അദ്ധ്യക്ഷത വഹിച്ചു. വയനാട് ജില്ലാ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ ടി.അബ്ദുള്‍ റഷീദ് ഉപകാരം നല്‍കി ആദരിച്ചു. പി.ടി ബിജു, കെ.ശാന്ത,  കെ.പി ഷിജു, കെ.ജെ വിനോജ് എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *