മുപ്പത്തിരണ്ടാമത് വയനാട് ഫ്‌ളവർ ഷോ സ്വാഗതസംഘം രൂപീകരിച്ചു

കൽപ്പറ്റ : വയനാട് അഗ്രി ഹോര്ട്ടികള്ച്ചറൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ കല്പ്പറ്റയിൽ 1986 മുതൽ നടത്തി വരുന്ന വയനാട് പുഷ്പ ഫല സസ്യ പ്രദര്ശനത്തിന് 2023 നവംബര് 20ന് തിരിതെളിയുകയാണ്. ഫ്‌ലവര്‌ഷോയുടെ വിജയകരമായ നടത്തിപ്പിന് വേണ്ടി വിളിച്ച് ചേര്ത്ത സ്വാഗതസംഘം രൂപീകരണ യോഗം സൊസൈറ്റി വൈസ് പ്രസിഡണ്ട് .ജോണി പാറ്റാനിയുടെ അധ്യക്ഷതയിൽ കല്പ്പറ്റ മുന്‌സിപ്പൽ ചെയര്മാൻ ,.കേയംതൊടി മുജീബ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സ്‌പോര്ട്‌സ് കൗണ്‌സിൽ മെമ്പർ .കെ.റഫീഖ് മുഖ്യ പ്രഭാഷണം നടത്തി. ആശംസകൾ അർപ്പിച്ചു കൊണ്ട് മുന്‌സിപ്പൽ കൗണ്‌സിലർ വിനോദ് കുമാർ പി,വിവിധ രാഷ്ട്രീയ പാര്ട്ടികളെ പ്രതിനിധീകരിച്ച് .വി.ഹാരിസ്, .കെ.സദാനന്ദൻ ,.അബ്ദുൾ റസാഖ് എന്നിവർ സംസാരിച്ചു.
സൊസൈറ്റി ജോയിന്റ് സെക്രട്ടറി രത്‌നരാജ് സ്വാഗതവും ട്രഷറർ.വീരേന്ദ്രകുമാർ നന്ദിയും പറഞ്ഞു.
201 അംഗ സ്വാഗതസംഘത്തില് നിന്നും രക്ഷാധികാരികളായി വയനാട് പാര്‌ലമെന്റ് മണ്ഡലം മെമ്പർ .രാഹുൽ ഗാന്ധി,.കല്പ്പറ്റ നിയോജക മണ്ഡലം എം.എൽ..എ അഡ്വ.ടി.സിദ്ദിഖ്,ബഹു.ബത്തേരി നിയോജക മണ്ഡലം എം.എൽ.എ .ഐ.സി.ബാലകൃഷ്ണന്, .മാനന്തവാടി നിയോജക മണ്ഡലം എം.എൽ .എ. .ഒ.ആര്.കേളു,, വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ, മുൻ പാര്‌ലമെന്റ് മെമ്പർ എം.വി.ശ്രേംയസ് കുമാർ ർ എന്നിവ രക്ഷാധികാരികളും ഓര്ഗനൈസിങ്ങ് കമ്മിറ്റി ചെയര്‌പേഴ്‌സണായി സൊസൈറ്റി പ്രസിഡണ്ടും ബഹു.വയനാട് ജില്ലാ കളക്ടറുമായ ഡോ.രേണു രാജ് ഐ.എ.എസ്,വൈസ് ചെയര്മാന് ബഹു. വയനാട് പോലീസ് മേധാവി ശ്രീ.പതംസിങ്ങ് ഐ.പി.എസ്
ബഹു. അഡീഷ്ണല് ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് ശ്രീ.ഷാജു.എന്.ഐ,
ബഹു.കല്പ്പറ്റ മുന്‌സിപ്പല് ചെയര്മാന് ശ്രീ.കേയംതൊടി മുജീബ്,
കോ ഓപ്പറേറ്റീവ് ഡെവലപ്‌മെന്റ് വെല്ഫയര് ബോര്ഡ് വൈസ് ചെയര്മാന് ശ്രീ.സി.കെ.ശശീന്ദ്രന്, ശ്രീ.ജോണി പാറ്റാനി
അഗ്രിക്കള്ച്ചര്
ജോയിന്റ് ഡയരക്ടര് ശ്രീ.അജിത് കുമാര് സി.എസ്,
ജനറല് കണ്വീനര് സൊസൈറ്റി സെക്രട്ടറി ശ്രീ.രമേശ്.കെ.എസ്. ജോയിന്റ് ജനറല് കണ്വീനര്മാരായി ശ്രീ.മോഹന് രവി, ശ്രീ.രത്‌നരാജ്.വി.പി,ശ്രീ.ബിമല് കുമാര്.എം.എ.

Leave a Reply

Your email address will not be published. Required fields are marked *