ശ്രദ്ധ നേടി ഫ്‌ളാഷ് മോബും മാജിക് ഷോയും

ശ്രദ്ധ നേടി ഫ്‌ളാഷ് മോബും മാജിക് ഷോയും

മാനന്തവാടി : നവകേരള സദസ്സിന്റെ പ്രചരണാര്‍ത്ഥം മാനന്തവാടിയില്‍ നടത്തിയ ഫ്‌ളാഷ് മോബും മാജിക് ഷോയും ശ്രദ്ധയാകര്‍ഷിച്ചു. മാനന്തവാടി കോമ്പിറ്റേറ്റര്‍ കോളേജിലെ വിദ്യാര്‍ത്ഥികളാണ് ഫ്‌ളാഷ് മോബ് അവതരിപ്പിച്ചത്.ഇന്നലെ വൈകുന്നേരം 5ന് ഗാന്ധിപാര്‍ക്കിലാണ് ഫ്‌ളാഷ് മോബ് നടത്തിയത്. വൈകുന്നേരം 6 ന് മഹേഷ് ഫെയറി മോജോ അവതരിപ്പിച്ച മാജിക് ഷോയും കാണികളുടെ ശ്രദ്ധ നേടി.

Leave a Reply

Your email address will not be published. Required fields are marked *