പിണങ്ങോട്: കെ.എൻ.എം ജില്ലാ സർഗമേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയ പിണങ്ങോട് മദ്റസയിലെ വിദ്യാർത്ഥികൾക്കുള്ള അനുമോദന ചടങ്ങ്
വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.
മാനേജ്മെൻ്റ് കമ്മിറ്റി പ്രസിഡണ്ട് സി.കെ. ഉമ്മർ, ജന. സെക്രട്ടറി ഗഫൂർ താനേരി, സി.കെ. അബ്ദുൽ അസീസ്, യൂനസ് ഉമരി, പി.ടി.എ. പ്രസിഡണ്ട് ഫാസിലുദ്ദീൻ സി.കെ, എ.പി. സാലിഹ് എന്നിവർ സംസാരിച്ചു.
കെ.എൻ.എം സർഗമേള വിജയികളെ അനുമോദിച്ചു
